പത്ഥ്യാ

Posted: February 27, 2015 in പത്ഥ്യാ, വൃത്തം, Malayalam

ലക്ഷണം: യതിയഞ്ചിലായ് സജസയങ്ങള്‍ പത്ഥ്യാ ലഗം

00-/0-(യതി)0/00-/0–/0-

* കുളിരേകിടു ന്നനില,നൊപ്പമായെത്തിടു-
ന്നളിപാടിടും മധുരഗാനവും കേട്ടു ഞാന്‍
കളവേണുവും ചൊടിയിലായണിഞ്ഞിട്ടു നീ
തെളിയുന്നതിന്നിനിയുമെന്തു ചെയ്യേണ്ടു ഞാന്‍

* സമസ്യാപൂരണം

Leave a comment