Archive for April 26, 2015

അറിവതകമെ മിന്നാം കൂരിരുള്‍ മാറ്റിയെന്നാ-
ലറിയണമതുമാര്‍ക്കും സ്വന്തമാകുന്നതല്ലാ
ഇരവിനിരുളകറ്റാന്‍ വെട്ടമേകുന്നസൂര്യന്‍
വരു,മതുമറിയേണം സ്വന്തമല്ലാര്‍ക്കുമെന്നും