Archive for May 1, 2015

നന്നായുള്ളതിലൊന്നുമേയറിയുവാനാകില്ല പോല്‍ കണ്ണിനാ-
ലെന്നല്ലിന്ദ്രയമഞ്ചിലും തെളിയുകില്ലാനന്മയുള്ളാലെ നാം
എന്നും തന്നെയറിഞ്ഞിടേണമിവിടെക്കാണുന്നതായൊക്കെയും
തന്നീടും സുഖമെന്നുവന്നിടുവതി ന്നുള്‍ക്കണ്ണിനാല്‍ കാണണം