ക്ഷണഭംഗുരം 

Posted: May 26, 2015 in മാനിനി, വൃത്തം, Malayalam

തഴുകിടുമാ സമയത്തൊരീണമാ-

യൊഴുകിവരും സ്വരമത്രെ വീണയില്‍

മഴ കനിവായിഹ തന്നകന്നുപോം

മഴമുകിലെന്നതുപോല്‍ മറഞ്ഞിടും

Leave a comment