Archive for June 9, 2015

അമ്പരപ്പ്

Posted: June 9, 2015 in Malayalam

പമ്പരം പോലെ തിരിയുന്ന ഭൂമിയില്‍
നൊമ്പരത്താല്‍ വലയുന്നു മര്‍ ത്ത്യന്‍
അമ്പരചുംബിയും മാറ്റില്ലിതു കണ്ടി-
ട്ടമ്പരന്നിങ്ങു നില്‌ക്കുന്നിതാ ഞാന്‍