മാറ്റം 

Posted: June 16, 2015 in ദ്രുതവിളംബിതം, യമകം

ഫേസ്ബുക്കില്‍ നാഥനില്ലാ കളരി പോലെ കണ്ട ഒരിടത്ത് പോസ്റ്റ് ചെയ്ത കമന്റ്… കൌതുകത്തിന്, ഒരു യമകം ശ്രമിച്ചതാ

നിയമവും യമവും ചിലനേരമാ
ശുനകവാലുസമം വരുമെന്നു നാം
കരുതിടാമിതുമാറ്റുവതിന്നൊരാള്‍
വരുകിലേ വരു മാറ്റമൊരല്പവും 

Leave a comment