നശ്വരം 

Posted: June 17, 2015 in Malayalam

കാണാനഴകുള്ള മാരിവില്‍ മാനത്തു
കാണുകില്ലേറെനാളെന്നാകിലും
കണ്ടു നിന്നേ പോകുമെന്‍ മിഴി, മായുകില്‍
കണ്ണുനീര്‍ തൂകുന്നു പിന്നെയെന്നും

Leave a comment