ഒരു സമസ്യാപൂരണം 

Posted: July 2, 2015 in രഥോദ്ധത

പാരിലിന്നിവനുതുല്യനാകുവോ-
നാരുമില്ലിതു നിനച്ചു വാഴിലും 
നേരമാകിലൊരനക്രമെത്തിടും 
വാരണത്തിനു മദം ശമിച്ചിടും

Leave a comment