ധ്യാനം 

Posted: September 1, 2017 in വസന്തതിലകം

പൂരാടനാളിലൊരുപൂക്കളമായൊരുക്കാം
കാരുണ്യമാം മലരിനാലുലകത്തിലെന്നും
പോരാടിടാതെ കരുണാമൃതമേകുവാൻ ഹൃ-
ത്താരാകെ നന്മ വിരിയും പടിയായിടട്ടെ

Leave a comment