ധ്യാനം 

Posted: September 2, 2017 in രഥോദ്ധത, സഹസ്രനാമം

നിഷ്ഠ! നിന്നിലമരും പ്രപഞ്ചമെ-
ന്നിട്ടുമായുമതു നിന്റെയുള്ളിലായ്
നിഷ്ഠയോടു തിരയുന്നവര്‍ക്കു താന്‍
സ്പഷ്ടമായ് തെളിവതത്രെയൊക്കെയും

(രഥോദ്ധത)

Leave a comment