ധ്യാനം 

Posted: September 2, 2017 in വസന്തതിലകം

എന്മാനസം യമുനയായതിലായ് വസിക്കു-
മെന്‍ ദര്‍പ്പകാളിയഫണങ്ങളിലാടി നില്ക്കും
നിന്‍ ചിത്രമോ ഗുരുമരുത്പുരനാഥ! കാണു-
ന്നിന്നീവീധം ഗുരുമരുത്പുരി തന്നിലായ് ഞാന്‍

Leave a comment