ധ്യാനം 

Posted: September 5, 2017 in ഉപേന്ദ്രവജ്ര, സഹസ്രനാമം

ശുഭാംഗ! കാണുന്നവയൊക്കെയും നിന്‍
വിഭാഗമാണെന്നതുറച്ചുവെന്നാല്‍
ശുഭം മനം നിന്നിലലിഞ്ഞടങ്ങും
പ്രഭോ കനിഞ്ഞീടണമേയതിന്നായ്

(ഉപേന്ദ്രവജ്ര)

Leave a comment