ധ്യാനം 

Posted: September 7, 2017 in കുസുമവിചിത്ര

കരുണയൊടെത്തൂ മമ ഹൃദി തിങ്ങു-
ന്നിരുളകലാനായ് വരമരുളേണേ
ഗുരുവരനായിത്തെളിയണമെന്നും
മുരുക! തൊഴുന്നേന്‍ തവ പദയുഗ്മേ

Leave a comment