ധ്യാനം 

Posted: September 8, 2017 in വസന്തതിലകം

നിന്മന്ദഹാസമകമാനസതാരിലെത്തും
സമ്മോഹനാസ്ത്രമതുകൊണ്ടുലയുന്നനേരം
എന്മാനസത്തിലുണരും തവ രൂപമേറ്റം
സമ്മോഹനം ഭുവനസുന്ദരനെന്റെ കണ്ണന്‍

Leave a comment