ധ്യാനം 

Posted: September 10, 2017 in വസന്തതിലകം

കണ്ണേ മടങ്ങരുതു, തേടുക വാഴ്വി, ലേറും
കണ്ണീരു കണ്ടു പതറാതെ തിരഞ്ഞിടേണം
കണ്ണിന്നു കാഴ്ചയരുളുന്നവനാരു താ, നുള്‍
ക്കണ്ണായ് വസിച്ചിടുവ, തെന്നറിയും വരേയ്ക്കും

Leave a comment