​​ധ്യാനം ​

Posted: September 10, 2017 in സഹസ്രനാമം, സ്രഗ്വിണി

ഗോഹിതാ! ഭൂമി ഗോവല്ലയോ, നിത്യവും
നീ ഹിതം നല്കിടുന്നുണ്ടു, കണ്ടീടുവാന്‍
മോഹമേകുന്നതാം മായ മാറ്റീടണേ
ശ്രീഹരേ ഭക്തിയേകീടുമെന്മാനസേ

(സ്രഗ്വിണി)

Leave a comment