ധ്യാനം 

Posted: September 13, 2017 in വിയോഗിനി, സഹസ്രനാമം

വിഷയങ്ങളിലാടി നിത്യവും
വിഷമായെന്മനതാരിലെങ്കിലും
വൃഷഭാക്ഷ! കടാക്ഷമേകണേ
വൃഷമുള്ളില്‍ ത്തെളിയാന്‍ കനിഞ്ഞിടൂ

(വിയോഗിനി)

Leave a comment