ധ്യാനം

Posted: September 13, 2017 in ഉപേന്ദ്രവജ്ര, സഹസ്രനാമം

വൃഷപ്രിയാ+ വാഴ്വിലെ ധര്‍മ്മമാകും
വൃഷം നശിക്കാതെയിരിപ്പതിന്നായ്
ഝഷാദിയായ് വന്നു കളഞ്ഞു ഭൂവിന്‍
വിഷാദമങ്ങുന്നതിനായ് നമിപ്പൂ

(ഉപേന്ദ്രവജ്ര)

Leave a comment