Archive for September 14, 2017

അനിവര്‍ത്തി! ഭവാന്‍ തുണയായ് വരണേ
കനിവായ് വഴി കാട്ടുവതാമൊളിയായ്
ഇനി ഞാന്‍ പതറാതെ നടന്നിടുവാന്‍
കനിയൂ മമ തേരു തെളിക്കണമേ

(തോടകം)