ധ്യാനം 

Posted: September 16, 2017 in വസന്തതിലകം, സഹസ്രനാമം

സംക്ഷേപ്ത! വാഴ്‌വിലഖിലം മറയും ഭവാനിൽ
സാക്ഷിസ്വരൂപനവിടുന്നൊരുമത്സ്യമായി
രക്ഷിപ്പതിന്നു വരുമാപ്രളയത്തിലെന്നും
കാംക്ഷിപ്പു നിന്റെ ചരണങ്ങളിലാശ്രയം ഞാൻ

Leave a comment