ധ്യാനം 

Posted: September 16, 2017 in വസന്തതിലകം

ശ്രീവത്സമെന്ന മറുകും കരുണാകടാക്ഷം
തൂവുന്നതായ മിഴി രണ്ടൊരു മന്ദഹാസം
ഈ വണ്ണമാകുമൊരുനീലിമ കാണ്മു കണ്ണാ!
നീ വന്നുവോ മമ മനവ്രജഭൂവിലിപ്പോൾ

Leave a comment