ധ്യാനം 

Posted: September 17, 2017 in രഥോദ്ധത, സഹസ്രനാമം

ക്ഷേമകൃത്! കരുണയോടെ ജീവനായ്
ക്ഷേമമെന്നുമരുളുന്നു നിത്യവും
ഞാന്‍ മറന്നു ചില നാളിലെങ്കിലും
നീ മനസ്സിനരുളീ കൃപാമൃതം

(രഥോദ്ധത)

Leave a comment