ധ്യാനം 

Posted: September 17, 2017 in വസന്തതിലകം

നാവേ നിനക്കു പണിയെന്തു ജപിക്ക നാമം
ഗോവിന്ദ കൃഷ്ണ മധുസൂദന വാസുദേവ
ഈ വണ്ണമില്ലെ പല പേരുകളൊന്നു. ചൊല്ലാ-
നാവില്ലെ മറ്റ വക നീ പറയാതിരിക്കൂ

Leave a comment