ധ്യാനം 

Posted: September 26, 2017 in വസന്തതിലകം, സഹസ്രനാമം

ശ്രീശാ! ഭവാനെ പതിയായി ലഭിക്കുവാനാ-
യാശിച്ചു പാൽക്കടലിലായുളവായ ലക്ഷ്മി
നിൻ ശാന്തമായ ചെറുപുഞ്ചിരി കാൺകിലാരൊ-
ന്നാശിക്കയില്ല തവ പത്നിപദത്തെ വാഴ്‌വിൽ

(വസന്തതിലകം)

Leave a comment