ധ്യാനം 

Posted: September 26, 2017 in മല്ലിക, സഹസ്രനാമം

ശ്രീനിവാസ! ഭവദ്‌ പദാബ്ജയുഗത്തിലായമരുന്നു പോൽ
ശ്രീ, നിനയ്ക്കുകിലാർക്കുമാചരങ്ങളത്രെയൊരാശ്രയം
ജ്ഞാനികൾക്കതുപോലെ ഭക്തനുമേവമായി വിരക്തനും
മാനസത്തിനു ശാന്തിയേകുവതെന്നുമാപദമല്ലയോ

(മല്ലിക)

Leave a comment