ധ്യാനം 

Posted: September 26, 2017 in വസന്തമാലിക

ശിവമാനസവും കവര്‍ന്നതാമാ
ശിവ താന്‍ സ്കന്ദനു ജന്മമേകിയത്രേ
അവളെപ്രണമിപ്പു നിത്യവും ഞാ-
നിവനേകൂ തുണ വാഴ്വിലെന്നുമമ്മേ

Leave a comment