ധ്യാനം 

Posted: September 26, 2017 in സഹസ്രനാമം, സ്വാഗത

ശ്രീ നമിപ്പു സതതം പദപദ്മേ
ശ്രീനിധേ! തവ കൃപാബലമല്ലോ
ജ്ഞാനമാമമൃതമേകുവതും നീ
താനഹോ നിധിയെനിക്കുലകത്തില്‍

(സ്വാഗത)

Leave a comment