ധ്യാനം 

Posted: September 29, 2017 in കുസുമവിചിത്ര, സഹസ്രനാമം

ശ്രീകര! നീ താനരുളുവതെന്നും
ശ്രീ, കരതാരാല്‍ മമ ഹൃദയത്തേ
വേഗമെടുത്തീടുക ഭഗവാനേ
ലോകമിതേകും ഭയമകലാനായ്

(കുസുമവിചിത്ര)

Leave a comment