ധ്യാനം 

Posted: September 30, 2017 in വസന്തതിലകം, സഹസ്രനാമം

ശ്രേയസ്സു നിത്യമരുളിന്നിഹ ജീവനായ് നീ
ശ്രേയ! സ്വയം കരുണയോടെ മനസ്സിലാക്കാന്‍
ആയില്ലെനിക്കു വെറുതേ തിരയുന്നു ലോകേ
പ്രായേണ കാണുവതു ദുഃഖവുമാണു ചുറ്റും

Leave a comment