ധ്യാനം 

Posted: September 30, 2017 in അനുഷ്ടുപ്പ്

തുമ്പമെല്ലാമെയെന്നൊറ്റ-
ക്കൊമ്പാ! മാറ്റേണമേ ഭവാൻ
തുമ്പിക്കൈയ്യാലെ, നിന്മുന്നിൽ
കുമ്പിടുന്നേൻ തുണയ്ക്കണേ

Leave a comment