ധ്യാനം 

Posted: September 30, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

എന്തെല്ലാം കാഴ്ചകള്‍ താനിവിടെയനുദിനം
കാണ്മു ഞാന്‍ തോന്നിടുന്നൂ
സന്തോഷം പിന്നെ ദുഃഖം ചില പൊഴുതു മടു-
ക്കുന്നു കണ്ണാ ഭവാനില്‍
എന്നും കാണുന്ന മന്ദസ്മിതമൊരുകുറിയെ-
ന്നുള്ളിലായ് കാണ്മതായാ-
ലിന്നീകാണുന്നതെല്ലാമുടനടി തെളിയും
നിന്‍ കൃപാവര്‍ഷമാ

Leave a comment