ചെന്നായ

Posted: June 2, 2024 in അനുഷ്ടുപ്പ്

ചെന്നായ ക്രൂരനാണേറ്റ-
മെന്നായോർക്കുന്നു മാനവൻ
എന്നാൽ ചെയ്യുന്നതാം നന്മ
നന്നായാരറിയുന്നതും

https://youtu.be/ysa5OBhXz-Q?si=KNz2d9KloTVQuJQ3

Leave a comment