തർപ്പണം

Posted: June 16, 2024 in അതിരുചിര

സുധാകരൻ മമ ജനകൻ പകർന്നതാം
സുധാരസം കവിതകളായ് കുറിക്കയാം
സുധാംശുപോൽ സുഖമതു വാഴ്‌വിനേകിയാൽ
കൃതാർത്ഥമായ് ഇതുവഴിയുള്ള തർപ്പണം

Leave a comment