മരുദാത്മജ!

Posted: June 16, 2024 in വസന്തമാലിക

ഇരുളേറിയ രാത്രികാലമായ് സദ്-
ഗുരുവായ് ജ്ഞാനവെളിച്ചമേകിടാനായ്
മരുദാത്മജ! രാമദാസ!  ചിത്തേ
കരുണാർദ്രം തുണയായ് വസിക്ക ചിത്തേ

Leave a comment