വിഷ്വക്സേനൻ്റെ സൈനികർ

Posted: June 16, 2024 in അനുഷ്ടുപ്പ്

വാതാലയേശനെക്കാണാൻ
വന്നെത്തുന്നോരെ നിത്യവും
വരിയിൽ നിർത്തുവാനെത്തും
വിഷ്വക്സേനൻ്റെ സൈനികർ

Leave a comment