ആര്?

Posted: June 17, 2024 in അനുഷ്ടുപ്പ്

കണ്ണിലൂടെ ജഗത്തെല്ലാം
കാണുവോനാരുതന്നെയോ?
കാഴ്ചകൾ കാട്ടുമവനെ-
ക്കണ്ടില്ല, കഷ്ടമോർക്കുകിൽ

Leave a comment