ശ്രീപാർവ്വതി തുണ

Posted: June 17, 2024 in മൌക്തികമാല, ശ്രീ


പാർവ്വതിയേകും തുണയണയായ്കിൽ
പാവമെനിക്കെന്തൊരുവഴിപാരിൽ
പാവനമാം തൃക്കഴലിണ പൂകും
പൂവുകളാട്ടേ മമ മൊഴിയെന്നും

Leave a comment