കുശലാന്വേഷണം

Posted: May 1, 2024 in മഞ്ജരി

നാളുകളേറെയായ് പാലിച്ചിടുന്നോനെ
നേരിട്ടുകണ്ടിട്ടെന്നാകയാലെ
സൌഖ്യം തിരക്കിവന്നെത്തിയതാകണം
സാദരമശ്വമിമ്മട്ടുവീട്ടിൽ

A lovely visit by Max krzveil 👇

https://commons.m.wikimedia.org/wiki/File:Max_Kurzweil_-_Ein_lieber_Besuch_-_8221_-_%C3%96sterreichische_Galerie_Belvedere.jpg

Leave a comment