ദൈവമേ!

Posted: May 29, 2022 in ഭുജംഗപ്രയാതം

മതങ്ങൾക്കുവേണ്ടി സ്വയം ചത്തൊടുങ്ങും
മനുഷ്യന്റെയുള്ളിൽപ്പതുക്കെപ്പതുങ്ങും
മനസ്സാക്ഷിയാം ദൈവചൈതന്യമേ നീ
മനശ്ശാന്തിയായിത്തിളങ്ങേണമെന്നും

Leave a comment