Archive for September 20, 2023

അംബികാതനയ! ശങ്കരാത്മജ! ഗുഹന്റെ സോദര! ഗണേശ്വരാ!
കുമ്പിടുന്ന നിജഭക്തനുള്ള വിഷമങ്ങളൊക്കെയൊരുമാത്രയിൽ
തുമ്പികൊണ്ടകലെനീക്കി വിഘ്നമണയാതെ കാത്തുമരുവുന്ന നിൻ
അൻപിനായ് തൊഴുതുനിൽക്കയാണടി യനെന്റെ നേർക്കുടനെ നോക്കണേ