ഗണനായകാ

Posted: December 8, 2022 in കുസുമമഞ്ജരി

വിത്തപന്റെ മദമൊന്നുടയ്പതിനു നിശ്ചയിച്ചഥ വിശപ്പിനാ –
ലാർത്തനായ പടിയാർത്തുനിന്ന ഗണനാഥനന്നു പരമേശ്വൻ
എത്രയും ചെറിയ കൂവളത്തില കൊടുത്തുകൊണ്ടു പശി തീർത്തതാം
വർത്തമാനമിവനോർത്തിടുന്നു തുണയായിരിക്ക ഗണനായകാ

Leave a comment