പ്രപഞ്ചനാഥൻ

Posted: December 9, 2022 in ഉപേന്ദ്രവജ്ര

പ്രപഞ്ചമായുള്ളതിനുള്ളിലെന്നും
പ്രകാശരൂപത്തിലമർന്നിടും നീ
പ്രപഞ്ചനാഥൻ , ഭഗവദ്കടാക്ഷം
പ്രമോദമേകട്ടെയെനിക്കു പാരിൽ

Leave a comment