Archive for November 15, 2020

ധ്യാനം

Posted: November 15, 2020 in വസന്തമാലിക

കരുണാമൃതധാരതൂകിയെന്നും 
ഗുരുവായൂരമരുന്ന കണ്ണനുണ്ണീ
അരുളീടുക ദര്‍ശനം തൊഴാനായ്
വരുമീഭക്തമനസ്സിനീദിനത്തില്‍