അർത്ഥശബ്ദാലങ്കാരങ്ങൾ 

Posted: April 9, 2024 in അനുഷ്ടുപ്പ്

അർത്ഥം കൊണ്ടു ചമത്കാരം
മാത്രമോ നര! സംസ്കൃതി?
അർത്ഥമില്ലാതെ ശബ്ദങ്ങൾ
കോർത്തതോ ഭുവി ഭൂഷണം ?

Leave a comment