കാരണം

Posted: April 12, 2024 in അനുഷ്ടുപ്പ്

കാടുകാണാൻ ഗമിക്കുന്നോർ
കാടുകാട്ടിനടപ്പതോ
നാടുതേടി മൃഗങ്ങൾ വ-
ന്നീടുവാനിന്നു കാരണം?

Leave a comment