തുണയരുളേണം ഗണപതി

Posted: April 19, 2024 in കുസുമവിചിത്ര

തുണയരുളേണം സദയമെനിക്കെൻ
ഗണപതി,  ഞാനിങ്ങെഴുതുവതെല്ലാം
ഗുണഗണമേറുന്നൊരുനുതിയാകാ-
നണയണമുള്ളിൽ കൃപ ചൊരിയേണം

Leave a comment