തപനൻ

Posted: April 20, 2024 in അനുഷ്ടുപ്പ്

തണലേകാൻ ശാഖ നീട്ടും
വൃക്ഷത്തെത്തന്നെ വീഴ്ത്തവേ
അതുകണ്ടേറെ കോപിച്ച-
ത്തപനൻ നില്പു വിണ്ണിലായ്

Leave a comment