ഇലക്ഷൻ്റെ മാഹാത്മ്യം

Posted: April 26, 2024 in ഭുജംഗപ്രയാതം

മരിച്ചോരുപോലും വരുംവോട്ടുചെയ്യാൻ
തിരിച്ചീയിടം തന്നിലീനാളിലത്രേ
ശരിക്കീയലക്ഷൻ്റെ മാഹാത്മ്യമോർത്താ-
ണിരിക്കുന്നതക്കാലനും കാലനൂരിൽ

Leave a comment