പൂർണ്ണത്രയീശനെന്നുള്ളിൽ കളിയാടണം

Posted: April 27, 2024 in അനുഷ്ടുപ്പ്

പൂർണ്ണത്രയീശ്വരൻ മത്സ്യം
കർണ്ണാഭരണമായവൻ
അർണ്ണോജാക്ഷനെന്നുള്ളാ –
മർണ്ണാജേ കളിയാടണം

Leave a comment