ചിത്രവും കാവ്യവും

Posted: April 17, 2024 in മഞ്ജരി

കണ്ണിനാനന്ദത്തെ നൽകുന്ന കാവ്യമായ്
കാണപ്പെടുന്നതു ചിത്രകല

കാണ്മതല്ലെങ്കിലും വാക്കിനാൽ ചിത്രമുൾ-
ക്കാമ്പിൽ കുറിക്കുന്നതാണുകാവ്യം

“Painting is poetry that is seen rather than felt, and poetry is painting that is felt rather than seen” – Leonardo da Vinci

Leave a comment